Wednesday, May 26, 2010
വരും. വരാതിരിക്കില്ല.
‘ഹേ മനുഷ്യാ ഒരിക്കല്‍ നിന്റെ ധിക്കാരത്തിന്റെ കൊടുംങ്കാറ്റ് പാവപ്പെട്ടവന്റെ കണ്ണീരില്‍ തകര്‍ന്നടിയും. നീ ഓമനിക്കുന്നവരുടെ കണ്ണീരുകണ്ട് നിന്റെ അഹന്ത ഇല്ലാതാവും. അന്നു നിന്റെ ദേശത്തേയും, നിന്റെ ദേശവാസികളെയും നീ ഓര്‍ക്കും. പിന്നെ നിനക്കു തിരിഞ്ഞു നടക്കാന്‍ നിന്റെ കാലുകള്‍ പോരാതെ വരും.‘
Labels:
കുറിപ്പ്
Posted by
അക്കരെപച്ച
Subscribe to:
Posts (Atom)

